ബാലാവകാശവാരാചരണം – സൗഹൃദ ഫുട്ബോള്‍ മത്സരം

വനിത ശിശു വികസന വകുപ്പ്  പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശു ദിനത്തോട് അനുബന്ധിച്ച് ബാലാവകാശ വാരാചരണവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ മല്ലശേരി റിവറൈന്‍ഫീല്‍ഡില്‍ സൗഹൃദ ഫുട്ബോള്‍ മത്സരവും സംഘടിപ്പിച്ചു. ഡി.വൈ.എസ്.പി ക്രൈം ഡിറ്റാച്ച്മെന്റ് ആര്‍. ജയരാജ് മത്സരം ഉദ്ഘാടനവും... Read more »