ബി എം എസ് പന്തളം മേഖലാ സമ്മേളനം നടന്നു :പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

konnivartha.com: ബി എം എസ് പന്തളം മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറി സിബിവർഗ്ഗീസ് ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡന്റ് പി. കെ. അനു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ഹരി റിപ്പോർട്ട് അവതരിപ്പിച്ചു, അംഗൻവാടി സംസ്ഥാന സെക്രട്ടറി സതി മനോഹരൻ, സംസ്ഥാന സെക്രട്ടറി സോണി... Read more »