ഭക്ഷണ വൈവിധ്യവും പോഷക സുരക്ഷയും കിഴങ്ങു വിളകളിലൂടെ ഉറപ്പാക്കുന്ന സി.ടി.സി ആര്‍.ഐ പദ്ധതി മെഴുവേലിയില്‍

  ആധുനിക കാലഘട്ടത്തില്‍ വ്യത്യസ്ഥമായ കൃഷിരീതി വളര്‍ത്തിയെടുക്കാന്‍ കിഴങ്ങ് വര്‍ഗ കൃഷി രീതിക്ക് കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പുതുതലമുറയെ പഴയ കാര്‍ഷിക സമ്പ്രദായത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ പ്രാപ്തരാക്കുകയാണ് ശാസ്ത്രീയ കൃഷിരീതി പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക ഭക്ഷ്യ ദിനത്തോട്... Read more »