ഭിന്നശേഷി വിഭാഗക്കാരുടെ വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

  ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംഘടിപ്പിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. ആരോഗ്യവകുപ്പ്, സാമൂഹിക നീതിവകുപ്പ്, വനിതാശിശുവികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി രണ്ടാംഡോസ് വാക്‌സിനേഷന്‍ ക്യാമ്പാണ്്... Read more »