മംഗളൂരുവില്‍ 12കിലോ കഞ്ചാവുമായി 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍

  കഞ്ചാവ് വില്‍പന നടത്തിയ 11 മലയാളി വിദ്യാര്‍ഥികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. നഗരത്തിലെ കോളജില്‍ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ യുവാക്കളെയാണ് കഞ്ചാവ് വില്‍പനക്കിടെ സൗത്ത് പോലിസ് സ്റ്റേഷന്‍ ക്രൈം ഡിറ്റക്ഷന്‍ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. നിബിന്‍ കുര്യന്‍, മുഹമ്മദ് അഫ്രിന്‍, മുഹമ്മദ് സ്മാനിദ്,... Read more »