മധു വധക്കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം

പട്ടിണി പാവങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പോലും കേരളത്തില്‍ ആരും ഇല്ലാത്ത അവസ്ഥ :എല്ലാവരും സരിത ,സ്വപ്നമാരുടെ ജല്പനങ്ങള്‍ക്ക് പിന്നാലെ . മധുവിന് നീതി ലഭിക്കണം . അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത ഇന്ന് കേരളത്തില്‍ ഉണ്ട് .അവര്‍ ഉയര്‍ത്ത് എഴുന്നേറ്റ് വരുന്ന കാലം വിദൂരം അല്ല... Read more »
error: Content is protected !!