കോവിഡ് വ്യാപനം: ആനിക്കാട്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞ

  പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിട്ടുളള ആനിക്കാട്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ ഏപ്രില്‍ 22 (വ്യാഴം) അര്‍ധരാത്രി മുതല്‍ ഏപ്രില്‍ 28 (ബുധന്‍) അര്‍ധരാത്രി വരെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ്... Read more »