Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം
അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ്. ആദ്യ പടിയായി മാധ്യമമേഖലയില്‍ പ്രഫഷണലിസം കാത്തുസൂക്ഷിക്കുന്നതിനും ലോകോത്തര നിലവാരമുള്ള പരിശീലനം മാധ്യമപഠനം നടത്തുന്ന കുട്ടികള്‍ക്ക് നല്കുന്നതിനായും കേരള സര്‍ക്കാരിന്റെ ങലറശമ മരമറലാ്യ യുമായി... Read more »