മാധ്യമ പ്രവര്‍ത്തകരും തൊഴിലാളികളാണ് :കേരളത്തിലെ മാധ്യമങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം വേണം : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

  konnivartha.com: മറുനാടന്‍ മലയാളിയുടെ ഓഫീസ് അടച്ചുപൂട്ടിയ നടപടിയെ അതിശക്തമായി അപലപിക്കുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ‘ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്. ആഭ്യന്തര അടിയന്തരാവസ്ഥയെ വെല്ലുന്ന തരത്തിൽ ഭരണകൂട ഭീകരത കേരളത്തിൽ ഉടലെടുക്കുകയാണോ എന്ന് ഭയക്കുന്നു. മാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതും... Read more »
error: Content is protected !!