ഫാ. സജി മാത്യു ( 61) അന്തരിച്ചു

മുബൈ ഉല്ലാസ് നഗർ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ വികാരി ഫാ. സജി മാത്യു ( 61) അന്തരിച്ചു konnivartha.com; മുബൈ ഉല്ലാസ് നഗർ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ വികാരിയായ പത്തനംതിട്ട റാന്നി പെരുനാട് -ളാഹ താന്നിമൂട്ടിൽ ഫാ. സജി മാത്യു ( 61) അന്തരിച്ചു. ഭൗതീക ശരീരം തിങ്കളാഴ്ച രാവിലെ 9 ന് പെരുനാട് സെൻ്റ് തോമസ്  ഓർത്തഡോക്സ്  ദേവാലായത്തിൽ കൊണ്ടുവരുന്നതും  തുടർന്ന് ഉച്ചക്ക് 2 മണിയ്ക്ക്  പരി. കാതോലിക്കാ ബാവയുടെ   മുഖ്യകാർമ്മിത്വത്തിൽ ശുശ്രൂഷകൾക്ക്  ശേഷം ഉച്ചയ്ക്ക് 3 ന്   സംസ്കാരം നടത്തുന്നതുമാണ്. പരേതൻ മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ഭാര്യ മുംബൈ അംബർനാഥ് ബെന്നി വില്ലയിൽ ബറ്റ്സി. മക്കൾ ഫാ. രൂബേൻ മാത്യു ( ദാദർ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്രീഡ്രൽ) , റബേക്ക മാത്യു (ബഹ്റിൻ) . മരുമക്കൾ മാവേലിക്കര പാലക്കടവിൽ കാർമ്മേലിൽ ഡോ  കെസിയാ, കുളനട മണ്ണിൽ…

Read More