konnivartha.com: സ്കൂള്‍വാഹനങ്ങളുടെ അപകടങ്ങളേറുമ്പോഴും ഫിറ്റ്നസില്‍ പരിശോധന നടക്കുന്നില്ല . തകരാറുള്ള വാഹനങ്ങള്‍ കണ്ടെത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പ്രഖ്യാപിച്ച പ്രത്യേക പരിശോധന നേരത്തെ നിര്‍ത്തി വെച്ചിരുന്നു .വാഹനങ്ങളുടെ സാങ്കേതിക പിഴവാണ് കാരണം പല സ്കൂള്‍ വാഹനങ്ങളും അപകടസ്ഥിതിയില്‍ ആണ് ഓടുന്നത് . സാങ്കേതിക പിഴവുള്ളതുമായ ഒട്ടേറെ സ്കൂള്‍വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് പിടികൂടിയിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രഖ്യാപിച്ച പ്രത്യേക പരിശോധനയാണ് അട്ടിമറിക്കപ്പെട്ടത്.അധ്യയന കാലയളവില്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പരിശോധന നിര്‍ത്തി വെച്ചത് . അധ്യയന വർഷത്തിനിടെ ഫിറ്റ്നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്കൂളുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് മുന്‍ വകുപ്പ് മന്ത്രി ഇടപെട്ട് ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് സാവകാശം നല്‍കിയത് . ഈ പഴുത് ചൂഷണം ചെയ്തു കൊണ്ട് ആണ് അപകടാവസ്ഥയില്‍ ഉള്ള പല…
Read More