മെഡിക്കല്‍ ക്യാമ്പ് നടത്തി

എക്സൈസ് വകുപ്പ് വിമുക്തി മിഷനും, കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി റാന്നി അടിച്ചിപുഴ പട്ടിക വര്‍ഗ സങ്കേതത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.സി. അനിയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ നേറുംപ്ലാക്കല്‍... Read more »