Trending Now

konnivartha.com: ജില്ലയില്‍ ആധുനിക സജീകരണങ്ങളോടെ സ്മാര്‍ട്ടായി 22 വില്ലേജ് ഓഫീസുകള്‍. പൊതുജന സേവനം കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സ്മാര്‍ട്ട് വില്ലേജ് നിര്‍മാണത്തിന് ചെലവഴിച്ചത് 9.56 കോടി രൂപ. ജില്ലയിലെ 70 വില്ലേജ് ഓഫീസുകളില്‍ 40 എണ്ണത്തിന് ആദ്യഘട്ട ഭരണാനുമതി ലഭിച്ചു. അഞ്ച്... Read more »

konnivartha.com: മൈലപ്ര വള്ളിക്കോട് പഞ്ചായത്തുകളെ കോന്നി താലൂക്കിലേക്ക് ചേർത്ത് നടപടി റദ്ദാക്കി കൊണ്ടാണ് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കോന്നി എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് കൃത്യമായ പരാതിയും തുടർനടപടികളും ഉറപ്പാക്കിക്കൊണ്ട് ഒടുവിൽ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള തീരുമാനം... Read more »

മൈലപ്ര, അയിരൂര്‍ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ പുനര്‍ നറുക്കെടുപ്പ് നടത്തി. നേരത്തെ സെപ്റ്റംബര്‍ 28ന് മൈലപ്ര ഗ്രാമപഞ്ചായത്തിലേക്കും 29ന് അയിരൂര്‍ ഗ്രാമപഞ്ചായത്തിലേക്കുമുള്ള സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചിരുന്നു. എന്നാല്‍ മൈലപ്ര പഞ്ചായത്തിലെ ഏഴാം വാര്‍ഡും, അയിരൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡും തുടര്‍ച്ചയായി മൂന്നാം... Read more »