മൗണ്ടനീയറിംഗ് അസോസിയേഷന്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് നടന്നു

konnivartha.com :മൗണ്ടനീയറിംഗ് അസോസിയേഷന്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് 2021-22 ചുട്ടിപ്പാറയില്‍ ജില്ലാ സ്‌പോഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മൗണ്ടനീയറിംഗ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി സാഹസിക പ്രവര്‍ത്തനങ്ങളിലൂടെ ഏത് പ്രശ്‌നങ്ങളെയും അതിജീവിച്ച് മുന്നേറാന്‍ കുട്ടികളെ തയ്യാറാക്കുന്നതിനും ആത്മവിശ്വാസവും ധീരതയും വളര്‍ത്താന്‍ ലക്ഷ്യമിട്ട് വഞ്ചിപൊയ്കയില്‍... Read more »
error: Content is protected !!