രജിസ്ട്രേഷൻ പോർട്ടലിലെ സോഫ്റ്റ്‌വെയർ തകരാർ ഉടൻ പരിഹരിക്കും

konnivartha.com : രജിസ്ട്രേഷൻ പോർ്ട്ടലിലെ സോഫ്റ്റ്വെയറിന്റെ സാങ്കേതിക തടസമൂലമുണ്ടായ തകരാർ ഉടൻ പരിഹരിക്കുമെന്നും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നതായും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു. രജിസ്ട്രേഷൻ സേവനങ്ങൾ തടസംകൂടാതെ ലഭ്യമാക്കുന്നതിനായി നിലവിലുള്ള സോഫ്റ്റ്വെയർ സംവിധാനം പുതിയ പതിപ്പിലേക്കു മാറ്റാൻ താരുമാനിച്ചിരുന്നു.   ഇതിന്റെ അടിസ്ഥാനത്തിൽ, സബ്... Read more »