‘രജിസ്റ്ററിൽ ഒപ്പിട്ട ഡോക്‌ടേഴ്‌സ് ഡ്യൂട്ടിയിലില്ല, സൂപ്രണ്ടിനെ സ്ഥലംമാറ്റി’;തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം

  രജിസ്റ്ററില്‍ ഒപ്പിട്ടശേഷം ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് ഇല്ലാതിരുന്നതില്‍ ആശുപത്രി സൂപ്രണ്ടിനെതിരെ നടപടി. തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് സൂപ്രണ്ടിനെതിരെ നടപടിയെടുത്തത്.   തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മന്ത്രിയെത്തുമ്പോള്‍ രോഗികളുടെ നീണ്ട നിരയായിരുന്നു കാണാനുണ്ടായിരുന്നത്.... Read more »