345 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽനിന്ന് ഒഴിവാക്കും : കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ

  konnivartha.com: രജിസ്റ്റർ ചെയ്ത അംഗീകൃതമല്ലാത്ത 345 രാഷ്ട്രീയ പാർട്ടികളെ (RUPP) പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ (ECI). 2019നുശേഷം കഴിഞ്ഞ ആറുവർഷത്തിനിടെ ഒരു തെരഞ്ഞെടുപ്പിലെങ്കിലും മത്സരിക്കണമെന്ന അവശ്യവ്യവസ്ഥ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാലും ഇത്തരം പാർട്ടികളുടെ ഓഫീസുകൾ എവിടെയും ഇല്ലാത്തതിനാലുമാണ് ഇവയെ... Read more »