രാഹുലിനെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്യും

  konnivartha.com: രാഹുൽമാങ്കൂട്ടം”സ്ത്രീ ” വിഷയത്തിൽ എം എല്‍ എ സ്ഥാനം രാജി വെക്കില്ല . രാഹുലിനെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്യും. ഇതോടെ സ്വതന്ത്ര എംഎൽഎയായി രാഹുൽമാങ്കൂട്ടത്തിൽ മാറും. ഇങ്ങനെ ഒരാളോട് രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് കഴിയില്ല . പ്രാഥമിക... Read more »
error: Content is protected !!