റവന്യു കലോത്സവത്തിലെ വിജയം പുതുതായി വരുന്നവര്‍ക്ക് പ്രചോദനം: ജില്ലാ കളക്ടര്‍

  konnivartha.com : റവന്യു കലോത്സവത്തില്‍ ജില്ല കൈവരിച്ച വിജയം പുതുതായി വരുന്ന ആളുകള്‍ക്ക് പ്രചോദനമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. റവന്യു കലോത്സവത്തിന്റെ ജില്ലാതല സമാപന സമ്മേളനവും സമ്മാനദാനവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.... Read more »