ലണ്ടൻ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിലെ പിതൃപൂജാ ചടങ്ങുകൾ ഭക്തിസാന്ദ്രം

  konnivartha.com: യു .കെ: ലണ്ടനിലെ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ ഭക്തിസാന്ദ്രം. പിതൃക്കളുടെ സ്മരണ ഉയർത്തിയ ശ്ളോകാന്തരീക്ഷത്തിൽ നുറുകണക്കിന് ഭക്തർ കെൻ്റിലെ റോച്ചസ്റ്റർ റിവർ മെഡ് വേ തീരത്ത് എത്തി ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കൾക്കും ഗുരുക്കന്മാർക്കുമായ് ബലി തര്‍പ്പണം... Read more »
error: Content is protected !!