Trending Now

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്ത് തലത്തില്‍ ശക്തമാക്കും; അഞ്ച് മാതൃക വിമുക്തി പഞ്ചായത്തുകളെ തിരഞ്ഞെടുത്തു

പത്തനംതിട്ട ജില്ലയിലെ  ഗ്രാമപഞ്ചായത്തുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി താലൂക്ക് തലത്തില്‍ നിന്ന് മാതൃക വിമുക്തി പഞ്ചായത്തുകളെ തിരഞ്ഞെടുത്തു.   തിരുവല്ല, കോന്നി, റാന്നി, പത്തനംതിട്ട, അടൂര്‍ താലൂക്കില്‍ നിന്ന് യഥാക്രമം കടപ്ര, പ്രമാടം, റാന്നി, ഇലന്തൂര്‍, ഏറത്ത് ഗ്രാമപഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തത്. ഡെപ്യൂട്ടി കളക്ടര്‍... Read more »
error: Content is protected !!