ലൈംഗിക വിദ്യാഭ്യാസം അനിവാര്യം: ജില്ലാ കലക്ടര്‍

  കൗമാരക്കാര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ലൈംഗിക വിദ്യാഭ്യാസ പദ്ധതിയായ പ്രൊജക്റ്റ് എക്‌സിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി ജിഎച്ച്എസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയയിലൂടെ കുട്ടികള്‍ക്ക് എല്ലാ വിവരവും എളുപ്പത്തില്‍ ലഭ്യമാണ്.... Read more »