Trending Now

വനാവകാശ കൈവശ രേഖ വിതരണം ചെയ്യുന്നതില്‍ പത്തനംതിട്ട ജില്ല മികച്ച മാതൃക: മന്ത്രി കെ. രാധാകൃഷ്ണന്‍

  തദ്ദേശീയ ജനതയ്ക്ക് വനാവകാശ കൈവശ രേഖ വിതരണം ചെയ്യുന്നതില്‍ പത്തനംതിട്ട ജില്ല മികച്ച മാതൃകയാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം- വാരാചരണവും വനാവകാശ കൈവശ രേഖ വിതരണവും ചിറ്റാര്‍... Read more »
error: Content is protected !!