വിഎസിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെ

  വിഎസ് അച്യുതാനന്ദന് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെയാണ് അന്ത്യവിശ്രമം ഒരുങ്ങുന്നത്. രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് വിലാപ യാത്ര പുറപ്പെടും. രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ മൃതദേഹം എത്തിക്കും. ബുധൻ... Read more »
error: Content is protected !!