വീട്ടിലെ നായ കടിച്ചു : പൂര്‍ണ്ണ ഗര്‍ഭിണിയായ പശു പേവിഷബാധ മൂലം ചത്തു

  konnivartha.com; കോന്നി മാമ്മൂട്ടില്‍ വളര്‍ത്തു നായ കടിച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണ ഗര്‍ഭിണിയായ പശു പേ വിഷബാധ മൂലം ചത്തു . തെരുവ് നായ കടിച്ചു എന്ന് വീട്ടുകാര്‍ പറയുന്നു എങ്കിലും ഈ വീട്ടിലെ വളര്‍ത്തു നായ ആണ് കടിച്ചത് എന്നും ഈ കുറെ... Read more »
error: Content is protected !!