വെച്ചൂച്ചിറ നവോദയ വിദ്യാലയ വാര്‍ഷിക ആഘോഷം

  konnivartha.com :വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ വാര്‍ഷിക ആഘോഷം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ആയ കളക്ടര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള മുഖ്യാതിഥി ആയിരുന്നു. വെച്ചൂച്ചിറ... Read more »

വെച്ചൂച്ചിറ നവോദയ വിദ്യാലയം അറിയിപ്പ്

അഡ്മിറ്റ് കാര്‍ഡ് konnivartha.com : വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസിലേക്ക് ഏപ്രില്‍ ഒന്‍പതിനു നടക്കുന്ന പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് നവോദയ വിദ്യാലയ സമിതിയുടെ www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. Read more »