Trending Now

ശബരിമല നട തുറന്നു : പ്രതിഷ്ഠാദിനം നാളെ (05.06.2025)

    ശബരിമല പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ശക്തമായ മഴയെ അവഗണിച്ചും ആയിരങ്ങളാണ് ഭഗവാനെ വണങ്ങാൻ കാത്ത് നിന്നത്. തുടർന്ന് പതിനെട്ടാം പടിക്ക്... Read more »
error: Content is protected !!