ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി എസ്ഐടി . കോന്നിയിലെ മുന്‍ എം എല്‍ എ യാണ് . സി പി ഐ എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗംകൂടിയാണ് . പത്മകുമാര്‍... Read more »