Trending Now

ശശിധരൻനായർ (73)നിര്യാതനായി

  കോന്നി ചിറ്റൂർമുക്ക് മുരുകവിലാസത്തില്‍ ശശിധരൻനായർ  (73)നിര്യാതനായി. ബിജെപിചിറ്റൂർമുക്ക് 67- ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ് ആണ് . സംസ്ക്കാരം പിന്നീട് വീട്ടുവളപ്പിൽ ഭാര്യ :ജ്ഞാനമ്മ മക്കള്‍ :ശശികല ,ശ്രീകല ,ലാലു ,ശ്രീജു :മരുമക്കള്‍ :രാധാകൃഷ്ണന്‍ നായര്‍ ,രാജീവ്‌ ,സുമാദേവി ,ചിഞ്ചു ശേഖര്‍ Read more »
error: Content is protected !!