ശ്രീനാരായണഗുരു ദർശനവും, സമകാലിക പ്രസക്തിയും : സിമ്പോസിയം സംഘടിപ്പിച്ചു

  konnivartha.com/ നെടുമങ്ങാട്: ശ്രീനാരായണ ഗുരുവിന്റെ 98 മത് വാർഷികസമാധി ദിനത്തോട് അനുബന്ധിച്ച് വേട്ടം പള്ളി -കുണ്ടറക്കുഴി ശ്രീനാരായണ ധർമ്മ വിജ്ഞാന വേദി സംഘടിപ്പിച്ച ശ്രീനാരായണഗുരു ദർശനവും, സമകാലിക പ്രസക്തിയും”എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സിമ്പോസിയംമുൻ ഹാൻടക്സ് മാനേജിംഗ് ഡയറക്ടർഅഡ്വ.കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു. ആനാട്... Read more »