സംസ്ഥാന സ്കൂൾ കലോത്സവം: വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ ( 03/01/2023)

കലാപ്രതിഭകളെ വരവേറ്റ് കോഴിക്കോട് കൗമാര കലാപ്രതിഭക‌ളെ കോഴിക്കോടൻ മണ്ണിലേക്ക് വരവേറ്റ് മന്ത്രിമാർ. വിദ്യാഭ്യാസ  വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയർമാനുമായ പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണമൊരുക്കിയത്. അറുപത്തിയൊന്നാമത് കേരള... Read more »