സാധാരണക്കാരായ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം: ഡെപ്യൂട്ടി സ്പീക്കര്‍

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി നിര്‍മാണ ഉദ്ഘാടനം സാധാരണക്കാരായ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍  സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം പന്തളം മുന്‍സിപ്പാലിറ്റിയിലെ വല്യയ്യത്ത് കോളനിയിലെ നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു... Read more »