സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി: ചിറ്റയം ഗോപകുമാര്‍

konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ദേശീയ കൗൺസിൽ അംഗം ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. നിലവിൽ ഡെപ്യൂട്ടി സ്പീക്കറാണ്. സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങൾ സിപിഐ ജില്ലാ കൗൺസിലിലേക്ക് 45 പേരെയും പകരം പ്രതിനിധികളായി അഞ്ചു പേരെയും തിരഞ്ഞെടുത്തു. മുണ്ടപ്പളളി തോമസ്, ഡി.സജി, ടി.മുരുകേഷ്,... Read more »

സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയുടെ മണ്ണില്‍ ഇന്ന് തുടക്കം

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയുടെ മണ്ണില്‍ ഇന്ന് തുടക്കം .24 വർഷങ്ങൾക്ക് ശേഷമാണ് കോന്നിയിൽ ജില്ലാ സമ്മേളനം വീണ്ടും എത്തുന്നത്. konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് മുതല്‍ ( ഓഗസ്റ്റ് 14,15,16... Read more »

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയിൽ നടക്കും ( ഓഗസ്റ്റ് 14,15,16 )

  konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഓഗസ്റ്റ് 14,15,16 തീയതികളിൽ കോന്നിയിൽ നടക്കും. 14ന് കവിയൂർ കോട്ടൂർ കുഞ്ഞു കുഞ്ഞ് സ്മൃതി മണ്ഡപത്തിൽ നിന്നും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ ശരത്ചന്ദ്രകുമാർ ജാഥാ ക്യാപ്റ്റനായി ആരംഭിക്കുന്ന പതാക ജാഥ... Read more »
error: Content is protected !!