സിവില്‍ സര്‍വീസ് പരീക്ഷയില്‍ പത്തനംതിട്ട ജില്ലയില്‍ മികച്ച വിജയം നേടിയവരെ ജില്ലാ കളക്ടര്‍ ആദരിച്ചു

  konnivartha.com : സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ രവീണ്‍ കെ. മനോഹരന്‍, ഹൃദ്യ എസ്.വിജയന്‍ എന്നിവരെ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ആദരിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജില്ലയില്‍ നിന്ന് രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ മികച്ച വിജയം നേടിയതില്‍ സന്തോഷമുണ്ടെന്നും ഒരുപാട് വ്യത്യസ്തമായ... Read more »