സ്‌കൂളുകളില്‍ കെഎസ്ഇബി പരിശോധന പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എം എല്‍ എ

  സ്‌കൂളുകളില്‍ കെഎസ്ഇബി സുരക്ഷാ പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് നിര്‍ദേശം. സ്‌കൂള്‍ പരിസരത്ത് അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ്, ലൈന്‍ എന്നിവയില്ലെന്ന് ഉറപ്പാക്കണം. പെരിങ്ങര പഞ്ചായത്തിലെ മൂന്നൊന്നില്‍പടി തോട്ടിലെ സര്‍വേ... Read more »
error: Content is protected !!