സ്ത്രീസമൂഹം ഒറ്റക്കെട്ടായി അതിക്രമങ്ങളെ എതിര്‍ക്കണം: ജില്ലാ പോലീസ് മേധാവി

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ സ്ത്രീസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ സ്‌നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ നിര്‍മാര്‍ജന ദിനാചരണത്തോട് അനുബന്ധിച്ച് ആറന്മുള യുവജന  സാംസ്‌കാരിക ശാലയ്ക്ക് സമീപം സംഘടിപ്പിച്ച സുരക്ഷിതമോ പൊതു... Read more »