സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍സ് പരിശീലനം

സമഗ്ര ശിക്ഷാ കേരള സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍സിന്റെ പത്തനംതിട്ട ജില്ലാതല പരിശീലനം തിരുവല്ലയില്‍ ആരംഭിച്ചു. നാല് ദിവസമായി നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ ബി.ആര്‍.സി കളിലെ അധ്യാപകരാണ് പങ്കെടുക്കുന്നത്. പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു.   പഠന വൈകല്യമുള്ള കുട്ടികള്‍ നേരിടുന്ന... Read more »