സ്മാർട്ടായി അരുവാപ്പുലത്തെ അങ്കണവാടികൾ :പുളിഞ്ചാണി അങ്കണവാടിയ്ക്ക് ഇനി പുതിയ കെട്ടിടം

  konnivartha.com/ അരുവാപ്പുലം: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 31 ആം നമ്പർ അങ്കണവാടിക്ക് ഇനി പുതിയ കെട്ടിടം.ദീർഘനാളായി വാടക കെട്ടിടത്തിൽആയിരുന്നു അങ്കണവാടിയുടെ പ്രവർത്തനം.   2021ൽ പുളിഞ്ചാണി തോട്ടിലെ വെള്ളം അങ്കണവാടിവരെ എത്താറായപ്പോൾ അവിടുത്തെ സാധനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റേണ്ടി  വന്നു.അതിനുശേഷവും രണ്ടുവാടക കെട്ടിടങ്ങൾ മാറി. ഭൂമി... Read more »