സ്വാതന്ത്ര്യത്തിന്‍റെ 75 വാര്‍ഷികാഘോഷം:പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് സല്യൂട്ട് സ്വീകരിക്കും

  സ്വാതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷികവും 76 മത് സ്വാതന്ത്ര്യ ദിനവും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 15ന് ആഘോഷിക്കും. ആരോഗ്യ, വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. രാവിലെ... Read more »
error: Content is protected !!