സ്വാതന്ത്ര്യദിനാഘോഷം: ഡിഎച്ച്ക്യുസി പത്തനംതിട്ടയും ഫയര്‍ഫോഴ്‌സും മികച്ച പ്ലറ്റൂണുകള്‍

  konnivartha.com: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ സായുധ സേനാ വിഭാഗത്തില്‍ ആര്‍ സനല്‍ നയിച്ച പത്തനംതിട്ട ഡിഎച്ച്ക്യുസിയും സായുധേതര വിഭാഗത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ എസ് സന്ദീപ് നയിച്ച ഫയര്‍ഫോഴ്‌സ് ടീമും ഒന്നാം സ്ഥാനത്തെത്തി. സായുധ സേനാ വിഭാഗത്തില്‍... Read more »
error: Content is protected !!