ഹരിതകേരളത്തിനായി നമുക്ക് ഒന്നിച്ച് കൈ കോര്‍ക്കാം : ഡെപ്യൂട്ടി സ്പീക്കര്‍

ഹരിതകേരളത്തിനായി ആളുകള്‍ ഒന്നിച്ച് ഒരേ മനസോടെ കൈ കോര്‍ക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി തുമ്പമണ്‍ പഞ്ചായത്തിലെ ഹരിതസഭയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ ഒന്നുവരെ കാമ്പയിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളുടെ... Read more »
error: Content is protected !!