ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആസ്വാദന കുറിപ്പ് മത്സരം നടത്തി

  konnivartha.com: ലോക വായന ദിനചാരണത്തോടനുബന്ധിച്ചു എക്‌സൈസ് വിമുക്തി മിഷന്‍ പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ സാഹിത്യകാരന്‍ പെരുമ്പടം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ ‘ നോവലിനെ ആസ്പദമാക്കി ആസ്വാദന കുറിപ്പ് മത്സരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തി. ഒന്നാം സ്ഥാനം ഷാരോണ്‍ ഷിബു(എന്‍. എം.ഹൈസ്‌കൂള്‍ കുമ്പനാട്), രണ്ടാം... Read more »
error: Content is protected !!