ഹോംകോ ബോണസ് വർദ്ധിപ്പിച്ചു

  കേരള സ്റ്റേറ്റ് ഹോമിയോപതിക് കോ-ഓപ്പറേറ്റീവ് ഫാർമസിയിലെ (ഹോംകോ) ജീവനക്കാർക്ക് ഓണം ബോണസ് വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷത്തെ ബോണസിൽ നിന്നും സ്ഥിരം ജീവനക്കാർക്ക് 4000 രൂപയും താൽകാലിക ജീവനക്കാർക്ക് 3500 രൂപയുമാണ് വർദ്ധിപ്പിച്ചത്. ബോണസും അലവൻസും ഉൾപ്പടെ കഴിഞ്ഞ വർഷം സ്ഥിരം ജീവനക്കാർക്ക് 49,801... Read more »
error: Content is protected !!