ട്രഷറി തട്ടിപ്പ്: ഒളിപ്പിച്ച 38,000 രൂപയുടെ ചെക്ക് കണ്ടെത്തി

  ട്രഷറി തട്ടിപ്പ് കേസിൽ പ്രതി നശിപ്പിച്ചെന്ന് കരുതിയ ചെക്ക് ക്രൈംബ്രാഞ്ച് കണ്ടെടുത്തു. പെരുനാട് സബ് ട്രഷറിയിൽ നടത്തിയ പരിശോധനയിലാണ് ചെക്ക് കണ്ടെത്തിയത്.കംപ്യൂട്ടറിന്റെ സി.പി.യുവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 38,000 രൂപയുടേതാണ് ചെക്ക്. മുഖ്യപ്രതി ഷഹീർ ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ പരിശോധിച്ചശേഷം ഹാർഡ് ഡിസ്ക് അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.... Read more »