101 കുടുംബങ്ങള്‍ക്ക് പോത്തുകുട്ടിയെ വിതരണം ചെയ്തു

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്‌സി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട 101 കുടുംബങ്ങള്‍ക്ക് പോത്തുകുട്ടിയെ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു.   പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍... Read more »
error: Content is protected !!