108 ആംബുലൻസ് കോന്നിയില്‍ വിശ്രമം 24 മണിക്കൂര്‍ സേവനത്തില്‍ ഇല്ലാത്ത ഒരേ ഒരു ആംബുലന്‍സ്സ്

12 മണിക്കൂര്‍ നേരം മാത്രം സേവനം : 108 ആംബുലൻസ് കോന്നിയില്‍ വിശ്രമം 24 മണിക്കൂര്‍ സേവനത്തില്‍ ഇല്ലാത്ത ഒരേ ഒരു ആംബുലന്‍സ്സ് കോന്നി : കൊട്ടിഘോഷിച്ചു കോന്നിയിലും ലഭിച്ചു ജീവന്‍ രക്ഷാ ആംബുലന്‍സ് 108 ഒരെണ്ണം . കോന്നി താലൂക്ക് ആശുപത്രിയില്‍ . 24 മണിക്കൂറും അപകടത്തിൽ പെടുന്നവരെ സൗജന്യമായി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുവാൻ ഉള്ള 108 ആംബുലൻസ്സിന്‍റെ എന്നായിരുന്നു ബന്ധപ്പെട്ട വിഭാഗത്തിന്‍റെ സേവന മനോഭാവം . എന്നാല്‍ രാത്രി 8 മണിമുതല്‍ രാവിലെ 8 മണിവരെ ഇപ്പോള്‍ സേവനം ഇല്ല . 12 മണിക്കൂര്‍ മാത്രം സേവനം പരിമിതിപ്പെടുത്തി . (രാവിലെ 8 മുതല്‍ രാത്രി 8 മണി വരെ ) കോന്നി താലൂക്ക് ആശുപത്രിയിൽ ഉള്ള ആംബുലന്‍സ്സ് സേവനം സംബന്ധിച്ചു വ്യാപക പരാതി ഉയര്‍ന്നു . 24 മണിക്കൂര്‍ സേവനം ചെയ്യുവാന്‍ ഡ്രൈവര്‍…

Read More