ഓണം വിപണി : മുല്ലപ്പൂ കിലോ 2300 രൂപ

  konnivartha.com: കല്യാണ, ഓണം സീസണായതോടെ മുല്ലപ്പൂവില കുതിക്കുകയാണ്.പത്തനംതിട്ട ജില്ലയിലെ പൂക്കടയില്‍ തമിഴ്നാട്ടില്‍നിന്നുള്ള കുടമുല്ലയുടെ വില കഴിഞ്ഞ ദിവസം കിലോയ്ക്ക് 2300 രൂപയാണ്. ഒരുമാസം മുന്‍പ് 150-200 രൂപയായിരുന്നു. കേരളത്തിലെ ഓണം വിപണി ലക്ഷ്യമാക്കി ആണ് പൂക്കള്‍ക്ക് വില കൂടിയത് . തമിഴ്നാട്ടിലെ മധുര,... Read more »
error: Content is protected !!