കോന്നി നിയോജക മണ്ഡലത്തിൽ 81 പൊക്ക വിളക്കുകൾ ഒരു ദിവസം ഉദ്ഘാടനം ചെയ്തു

  46 പൊക്ക വിളക്കൾ നിരയായി പ്രകാശിച്ച് മെഡിക്കൽ കോളേജ് റോഡ് പ്രകാശപൂരിതമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇതിനായി ചെലവഴിച്ചത് 1.49 കോടി രൂപ.   കോന്നിവാര്‍ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജ് റോഡും ,നിയോജക മണ്ഡലത്തിലെ വിവിധ... Read more »