Trending Now

82 സുരക്ഷാ മേഖലയില്‍ ഡ്രോണുകൾക്ക്‌ നിരോധനം ഏര്‍പ്പെടുത്തി

  konnivartha.com :നിയമസഭാ മന്ദിരം, രാജ്‌ഭവൻ, സെക്രട്ടറിയറ്റടക്കം സംസ്ഥാനത്ത്‌ 82 ഇടത്ത്‌ ഡ്രോണുകൾക്കും റാന്തൽപ്പട്ടങ്ങൾക്കും നിരോധനം ഏര്‍പ്പെടുത്തി .സംസ്ഥാന പൊലീസ്‌ മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നോ ഡ്രോൺ സോണുകൾ പ്രഖ്യാപിച്ചിരിക്കുന്നത്‌. പ്രത്യേക സുരക്ഷിത മേഖലകളിൽ 500 മീറ്റർ പരിധിയിലും ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള... Read more »
error: Content is protected !!