84 ദിവസത്തെ “സുമതി വളവിന് “പാക്കപ്പ് :ചിത്രം മെയ് എട്ടിന് തിയേറ്ററുകളിലേക്ക്

  konnivartha.com: പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സുമതി വളവിന്റെ ഷൂട്ടിങ്ങിന് പാക്കപ്പ്. കഴിഞ്ഞ ദിവസം പാലക്കാട് ആണ് സുമതി വളവിന്റെ ഷൂട്ടിന് പാക്കപ്പ് ആയത്. സാധാരണ ലൊക്കേഷൻ പാക്കപ്പ് ലഹരി ആഘോഷങ്ങൾ ഒഴിവാക്കി സുമതി വളവിൽ ജോലി നോക്കിയ എല്ലാപേർക്കും വസ്ത്രവും ഒരു ദിവസത്തെ... Read more »